ജോയിച്ചന്‍ പുതുക്കുളംPublished on 22 January, 2014
ഫിലാഡല്‍ഫിയ: പമ്പ ട്രഷററും, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രഷററും ആയി
പ്രവര്‍ത്തിച്ച ഈപ്പന് മാത്യുവിന് ഏഷ്യന്‍ ഫെഡറേഷന് ഓഫ് യുണൈറ്റഡ്
സ്റ്റേറ്റ്സിന്റെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ലഭിച്ചു. സ്റ്റേറ്റ് സെനറ്റര്‍
ആന്റണി വില്യംസില്‍ നിന്നാണ് ഈപ്പന് മാത്യു അവാര്‍ഡ് സ്വീകരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല