കോലഞ്ചേരി സ്വദേശിയായ ശോശാമ്മ 56 വയസ്സ് 2 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്യാന്‍സര്‍ രോഗത്തിന്റെ അടിമയാണെന്ന് മലസ്സിലാക്കുന്നത്.
ഈ അമ്മയുടെ ഏക മകന്‍ എല്‍ദോസ് 31 വയസ്സ് കോലഞ്ചേരി ആശുപത്രിയില്‍ നഴ്‌സാണ് . പഠിക്കുവാന്‍ എടുത്ത ലോണുകളുടെ പ്രാരാബ്ധവും, അമ്മയുടെ ശുശ്രൂഷയും ജോലിയും ഒരേ സമയം മുമ്പോട്ട് കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകൊണ്ട് കൊച്ചു കുടുംബം കഷ്ടത്തിലാണ്.
അമ്മയുടെ ചികിത്സക്കുള്ള ഒരു ഇന്‍ജക്ഷന് കാരുണ്യ ഫാര്‍മസിയില്‍ വേണ്ടി വരുന്ന തുക 52000യ- രൂപയാണ്. 18 ഇന്‍ജക്ഷന്‍ ആണ് ഈ അമ്മയുടെ ചികിത്സക്ക് വേണ്ടി വരുന്നത്. ഈ ലേഖകന്‍ നേരിട്ട് കണ്ടറിഞ്ഞ ഈ കുടുംബത്തെ സഹായിക്കുവാന്‍ എല്ലാ അമേരിക്കന്‍ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു.
എല്‍ദോസ് പോള്‍
കറ്റിയാരുമ്മേല്‍ ഹൗസ് ,
കിങ്ങിണിമറ്റം (പിഒ),
കോലഞ്ചേരി , എറണാകുളം (ജില്ല),
മൊബൈല്‍: നംബര്‍: 9447991268