ട്രംപിനെതിരെ സെനറ്റർ കോറി ബുക്കറുടെ പ്രസംഗം; 23 മണിക്കുറും 31 മിനിറ്റും പിന്നിട്ടു
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കെതിരെ രോഷവുമായി ന്യൂജേഴ്സി ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ തിങ്കളാഴ്ച രാത്രി 7 മണിക്ക് ആരംഭിച്ച പ്രസംഗമം 23 മണിക്കൂറും 31 മിനിറ്റും പിന്നിട്ടിട്ടും തുടരുന്നു. (ഇപ്പോൾ സമയം 6:34 പി.എം)