അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു ; നിര്മാതാവ് ആന്റണി പെരുമ്പാവൂരിന് 1,68,000 രൂപ പിഴയിട്ട് കോടതി
ചാലക്കുടി കാടുകുറ്റി സ്വദേശിനിയായ പ്രിന്സി ഫ്രാന്സിസ് നല്കിയ പരാതിയിലാണ് ആന്റണി പെരുമ്പാവൂര് 1,68,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ചാലക്കുടി മുന്സിഫ് കോടതിയുടെ വിധി