Image

വിഭ്രാന്തിയും വേദാന്തവും (പഴയകാല രചനകള്‍: ഡോക്‌ടര്‍ ചാണയില്‍ നന്ദകുമാര്‍)

Published on 14 June, 2015
വിഭ്രാന്തിയും വേദാന്തവും (പഴയകാല രചനകള്‍: ഡോക്‌ടര്‍ ചാണയില്‍ നന്ദകുമാര്‍)
ധര്‍മ്മക്ഷേത്രം, കുരുതിക്ഷേത്രം, പരിണാമം,
മഹാവിപ്ലവമഹോ, വേദാന്തകേസരീ
മലയാളനാട്‌, മാവേലിനാട്‌, മാമാങ്കത്തറവാട്‌
മാറാട്‌, `മുത്തങ്ങ', കേരളവുമൊരു കുരുതിക്കളം
മരിപ്പതക്ലോ മാനവരാം നിര്‍ദ്ദോഷികള്‍!
മതലഹരിയില്‍ രണകുരുതി കഴിച്ചീടുമ്പോള്‍
ആറാട്ടെന്തിന്‌? നീരാട്ടെന്തിന്‌?
തൊട്ടത്തിനൊക്കെയും കൊടിപിടിത്തം, മുദ്രാവാക്യം, ബന്ത്‌
പെണ്‍ വാണിഭവും, രാഷ്‌ട്രീയപാരയും
തക്രുതി ആടീടുകില്‍ ധര്‍മ്മച്യുതി നിശ്‌ചയം അടിപൊളിയായ്‌!
`കഥ' ഇല്ലാത്ത ഈ തുടര്‍ക്കഥക്കെന്ന്‌
ഒരറുതി വരുത്തീടും, രക്ഷകരാക്ഷസാ?
വിഭ്രാന്തിയും വേദാന്തവും (പഴയകാല രചനകള്‍: ഡോക്‌ടര്‍ ചാണയില്‍ നന്ദകുമാര്‍)
Join WhatsApp News
വായനക്കാരൻ 2015-06-15 14:50:15
ഏതു പഴയകാലത്താണീയോമന-  
പ്പുത്രി ജനിച്ചതെന്നോർമ്മയുണ്ടോ?  
കാവ്യസുന്ദരിയെ കാട്ടിലാക്കിയിട്ടാ  
കാവ്യശൂർപ്പണക വാണ കാലം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക