(തുടക്കത്തില്‍ ഒരു സിനിമാഗാനത്തിന്റെ പാരഡിയായി തോന്നാമെങ്കിലും ഈ നര്‍മ്മഗാനം ഒരു
സിനിമാ പാരഡിയല്ല. സമാഗതമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്‌ഡലത്തിലെ
വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്ര-കുതന്ത്രങ്ങളേയും
സുന്ദരമോഹന വാഗ്‌ദാന പെരുമഴകളേയും ആധാരമാക്കി നിരാശയുടെ നീര്‍ക്കയത്തില്‍
നീന്തിത്തുടിക്കുന്ന അനേകം സാധാരണ വോട്ടറന്മാരുടെ മനോഗതം ഒരു നര്‍മ്മഗാനത്തിന്റെ
രൂപത്തില്‍ താഴെ അവതരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ്. കുറവുകള്‍
ക്ഷമിക്കുക)
രസതന്ത്രം സിനിമയിലെ ഗാനം ഓര്മ്മിപ്പിച്ച് കൊണ്ട് രാഷ്ട്രീയ രസതന്ത്രം കുപ്പിയിലാക്കുന്നവർ പ്രേമ ഗാനവും പാടി അരുവിക്കരയിൽ ഷൂട്ടിങ്ങ് ( തോക്ക് കൊണ്ടല്ല) ആരംഭിച്ചിരിക്കുന്നത് നർമ്മത്തിൽ സംവിധാനം ചെയ്തിരിക്കുന്നു കവി. പള്ളിയും പട്ടക്കാരും മാത്രം ജീവിതമെന്ന് ധരിക്കുന്ന ഭൂരിപക്ഷം അമേരിക്കൻ മലയാളികളെ ഒന്ന് രസിപ്പിക്കാൻ ഈ വരികൾക്ക് കഴിയും. മതത്തിലും രാഷ്ട്രീയമുണ്ടല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
രസതന്ത്രം കുപ്പിയിലാക്കുന്നവർ പ്രേമ ഗാനവും
പാടി അരുവിക്കരയിൽ ഷൂട്ടിങ്ങ് ( തോക്ക് കൊണ്ടല്ല)
ആരംഭിച്ചിരിക്കുന്നത് നർമ്മത്തിൽ സംവിധാനം
ചെയ്തിരിക്കുന്നു കവി. പള്ളിയും പട്ടക്കാരും
മാത്രം ജീവിതമെന്ന് ധരിക്കുന്ന ഭൂരിപക്ഷം
അമേരിക്കൻ മലയാളികളെ ഒന്ന് രസിപ്പിക്കാൻ ഈ വരികൾക്ക് കഴിയും. മതത്തിലും രാഷ്ട്രീയമുണ്ടല്ലോ?