മാവേലിക്ക് പ്രീ പെയ്‌ഡ് ടാക്‌സി (ഡി. ബാബു പോള്‍)
Published on 02 September, 2015
തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ വടക്കേ അതിര്‍ത്തി കുറിച്ചിരുന്ന താലൂക്കുകളില്‍
ഒന്നായിരുന്നു കുന്നത്തുനാട്. ഏറ്റവും വടക്ക് എന്ന് സര്‍ക്കാര്‍ ഗണിച്ചിരുന്നത്
പറവൂര്‍ ആയിരുന്നു. അക്ഷാംശവും രേഖാംശവും ഗണിച്ചാല്‍ വടക്കന്‍ പറവൂര്‍
പെരുമ്പാവൂരിനേക്കാള്‍ വടക്കായിരുന്നിരിക്കാം.
ഇനി യാത്രാസൗകര്യംകൊണ്ട്
അങ്ങനെയൊരു പെരുമ പറവൂരുകാര്‍ക്ക് കിട്ടിയതുമാവാം. രാജപ്രതിനിധിയായി ആഴ്‌വാഞ്ചേരി
തമ്പ്രാക്കളെ കൊട്ടാരത്തിലേയോ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേയോ ചടങ്ങുകള്‍ക്ക്
മുഖദാവില്‍ ക്ഷണിക്കുകയും യാത്രയ്‌ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും
യാത്രാവേളയില്‍ ആതവനാട് മുതല്‍ പറവൂര്‍ താലൂക്കിന്റെ തെക്കേ അതിരുവരെ അനുയാത്ര
ചെയ്യുകയും വേണം പറവൂര്‍ തഹസീല്‍ദാര്‍.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല