1948 മാര്‍ച്ച് 24. പട്ടംതാണുപിള്ള തിരുവിതാംകൂര്‍ പ്രധാനമന്ത്രി. ടി.എം.
വര്‍ഗീസും സി. കേശവനും മന്ത്രിമാര്‍. ജൂലായ് 13. പട്ടം മറ്റാരോടും ചോദിക്കാതെ നാലു
പേരേക്കൂടി മന്ത്രിമാരാക്കി. ജി. രാമചന്ദ്രന്‍, പി.എസ്. നടരാജപിള്ള, എ. അച്യുതന്‍,
കെ.എം. കോര. കേശവനും വര്‍ഗീസും പ്രതിക്ഷേധിച്ച് രാജിക്കൊരുങ്ങി.
ചര്‍ച്ചകള്‍ക്കൊടുവില്‍ നടരാജപിള്ള രാജിവെച്ച് ഡല്‍ഹിയില്‍ ലെയിസണ്‍ ഓഫീസറായി. ആ
വിഷയം അങ്ങനെ തീര്‍ന്നെങ്കിലും പ്രധാനമന്ത്രിയും സ്റ്റേറ്റ് കോണ്‍ഗ്രസ്
പ്രസിഡന്റും ഒരാളായിരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം
പ്രബലമായി.....
>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്
ലിങ്കില്‍ ക്ലിക്കുചെയ്യുക...