Image

മുമ്പേ ഉയിര്‍ക്കുന്ന ജീവശാസ്ത്രം (ക­വിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)

Published on 23 March, 2016
മുമ്പേ ഉയിര്‍ക്കുന്ന ജീവശാസ്ത്രം (ക­വിത: പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)
പഞ്ചഭൂതം ചേര്‍ത്തു ചാലിച്ച
വൈദിക പഞ്ചാംഗക്കുരുക്കിലെ
വിഷ്കംഭ ദര്‍ശനത്തിനു മുമ്പേ
ആദ്യകാണ്ഡാണ്ഡം പറഞ്ഞു:
ജീവനാണു മുന്നേ, വചനക്കൂട്ട്പിന്നെ.....

>>>കൂടു­തല്‍ വായി­ക്കാന്‍ പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക....
Join WhatsApp News
വിദ്യാധരൻ 2016-03-24 18:12:23
വായനക്കാരന്റെ തലയിൽ 
ഇടിതീ വീണിരിക്കുന്നു 
മുടികരിച്ചു മസ്തിഷ്ക്കം തുളച്ചു 
തീ നാളം നമുക്ക് നേരെ നീളുന്നു .
പഞ്ചഭൂതങ്ങളെ  ദ്രവീകരിച്ചു 
ഷഡ്ഭൂതം അറുകൊല തുള്ളുന്നു 
 
നാളെ വെള്ളിയാഴ്ച 
വായനക്കാരുടെ ക്രൂശുമരണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക