എനിക്ക് പതിമൂന്നു ഭാര്യമാരുണ്ട്. “ക്വീന്‍ ഏന്‍ ഹൌസു”കള്‍ ഇടതിങ്ങിയ
പട്ടണത്തില്‌നിന്നുംഅധികം ദൂരമില്ലാത്ത ഒരു വീട്ടില്‍ ഞങ്ങള്‍
താമസിക്കുന്നു. അര ഡസനോളം മട്ടച്ചുവരുകളും രണ്ടു വൃത്തഗോപുരങ്ങളുമുള്ള ആ
വീടിനെച്ചുറ്റി ഒരു പോര്‍ച്ചുമുണ്ട്. എനിക്കും എന്റെ ഓരോ ഭാര്യമാര്‍ക്കും
സ്വന്തമായിമുറികളുണ്ട്. സായാഹ്നങ്ങളില്‍ മുകളിലെ ഡൈനിങ്ങ് മുറിയില്‍
ഇളംചുവപ്പു സ്ഫടികമറയുള്ള തൂക്കുവിളക്കു തട്ടിന്റെ് കീഴേനീളത്തിലുള്ള
തീന്മേശയില്‍ ഞങ്ങള്‍ ഒത്തുചേരും. പിന്നീട്, മുന്നിലെമുറിയില്‍
ചെറുസംഘങ്ങളായി റമ്മിയോ പിന്കളോ കളിക്കും. അല്ലെങ്കില്‍, നിറം മങ്ങാന്‍
തുടങ്ങിയ ചാരുകസേരയിലോ കയ്യുള്ള കസേരയിലോ കുത്തിയിരുന്നു സൊള്ളും.
ഭാരതീയ ( ഇന്ത്യയല്ല) സംസ്കാരത്തിന്റെ മഹിമയുടെയും ,അണിമയുടെയും ഗരിമയുടെയും കനകരശ്മികൾ എന്നത് കൃത്യമായും വ്യക്തമായും നമ്മുടെ ആചാര്യന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.ഭാരതീയർക്ക് ഒരു ഭാര്യയും ബാക്കിയെല്ലാം അമ്മമാരും മെന്ന്.നമുക്ക് ആ മഹിമയെല്ലാം നഷ്ട്ടപെട്ടിരിക്കുന്നു.ഇന്ന് നമുക്ക് മറ്റു സംസ്കാരങ്ങളെ പോലെ ഒരു അമ്മയും ( അതുതന്നെയുണ്ടോ എന്ന ശങ്കയില്ലാതില്ല) ബാക്കിയെല്ലാം ഭാര്യമാരും എന്നതിലേക്ക് നമ്മുടെ ഇന്ത്യൻ ( ഭാരതമല്ല) സംസ്ക്കാരം അധഃപതിച്ചിരിക്കുന്നു .ഇത്തരത്തിലുള്ള അധമസംസ്കാരം നില നിൽക്കുന്ന സമകാലിക ജീവിത സാഹചര്യത്തിൽ പുലിസ്റ്റർ അവാർഡ് ജേതാവായ സ്റ്റീവൻ വളരെ വിചാര വിവേകത്തോടുകൂടി എഴുതിയ പതിമൂന്നുഭാര്യമാർ എന്ന കൽപിതകഥകൾ നമ്മുടെ ചിന്താസരണിയെ നവ്യതയിലേക്കു നയിക്കുന്നുണ്ട്. അടിക്കടി വിവാഹമോചനം നടക്കുന്ന ഈ വർത്തമാന കാലജീവിതത്തിൽ ഒരുഭാര്യയിൽ തന്നെ പതിമൂന്നു ഭാര്യമാരുടെ മഹത്വം മാത്രം കണ്ടുകൊണ്ടു ,അവരുടെ തിൻമകൾ തീർത്തും തിരസ്കരിച്ചുകൊണ്ട് ,ജീവിതത്തെ വിഗതിയിൽ നിന്നും ഗതിയിലേക്ക് നയിച്ചുകൊണ്ട് സാമാജിക ശരീരത്തിന് അതി സുന്ദരമായ ഒരു സന്ദേശം നൽകുന്നു .
(ഡോ.ശശിധരൻ)
Professor Kunjappu2018-04-05 13:55:13
ഈ കഥയില്‍ താല്പര്യം ജനിപ്പിക്കുന്ന
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തന്‍റെ ഭാര്യമാരെക്കുറിച്ച് ദൂഷണഭാഷണം
നടത്താത്ത ഈ ഭര്‍ത്താവിന്‍റെ മനോവാങ്മയം നിങ്ങളെ അതിശയിപ്പിക്കും. തുടര്‍വായനയ്ക്കും നന്ദി!
കുഞ്ഞാലി 2018-04-05 23:44:16
മൊല്ലാക്ക - ഇങ്ങള് എന്തെങ്കിലും ഒന്ന് പറയീൻ മൊല്ലാക്ക . ഇങ്ങള് മൂന്ന് നിക്കാഹ് കഴിച്ച ആളല്ലേ . ഇങ്ങളെന്താ ഐസ്ക്രീം വാങ്ങി കൊടുക്കുവോ ? എന്താണ് നിങ്ങടെ ബിദ്യ?
josecheripuram2018-04-11 16:23:50
It's hard to like someone,We human think & act hiding our real feeling,of course that's the only way to be a successfull relationship.To win in life you have to be a best actor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഈ കഥയില്‍ താല്പര്യം ജനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തന്‍റെ ഭാര്യമാരെക്കുറിച്ച് ദൂഷണഭാഷണം നടത്താത്ത ഈ ഭര്‍ത്താവിന്‍റെ മനോവാങ്മയം നിങ്ങളെ അതിശയിപ്പിക്കും. തുടര്‍വായനയ്ക്കും നന്ദി!