Image

കഥാകൃത്ത് മനംതുറക്കുമ്പോള്‍ (നിരൂപണ പരമ്പര: ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 04 May, 2018
കഥാകൃത്ത് മനംതുറക്കുമ്പോള്‍ (നിരൂപണ പരമ്പര: ഡോ. നന്ദകുമാര്‍ ചാണയില്‍)
ജീവിത പ്രയാണത്തിനിടയില്‍ നേര്‍ക്കുനേര്‍ കണ്ടറിഞ്ഞ സംഭവങ്ങളേയും കഥാപാത്രങ്ങളേയും മനോമുകുളത്തില്‍ സൂക്ഷിച്ചുവെച്ച് പാകപ്പെടുത്തി, ഉള്‍വിളി ഉണ്ടായതിനുശേഷമേ ശ്രീ ബാബു പാറയ്ക്കല്‍ കഥാരൂപത്തില്‍ വെളിച്ചംകാണാന്‍ അനുവദിച്ചുള്ളൂ എന്നതിനാല്‍ പുസ്തകത്തിന്റെ ശീര്‍ഷകം അര്‍ത്ഥവത്തായി.

>>>കൂടുതല്‍ വായിക്കുക
Join WhatsApp News
Jyothylakshmy nambiar 2018-05-04 13:36:41

BMW കാറിനു മൂടി വാങ്ങാൻ കഴിവില്ലാത്ത അവസ്ഥയെക്കുറിച്ച് മരുമകളുടെ എഴുത്തിനെക്കുറിച്ചും, മന്ദബുദ്ധി ആന്ദ്രേപ്പന്റെ സാമർത്യത്തെക്കുറിച്ചു കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാനുള്ള കഥാകൃത്തിന്റെ വാക് ചാതുര്യത്തിനു  ശ്രീ നന്ദകുമാർ നൽകിയ വിശദീകരങ്ങൾ ഈ പുസ്തകം വായിയ്ക്കാനുള്ള ആവേശം ഉളവാക്കുന്നു. നല്ല പുസ്തക നിരൂപണത്തിനു   ശ്രീ നന്ദകുമാറിനും, കഥാകൃത്ത് ശ്രീ ബാബു പാറയ്ക്കലിനും അഭിനന്ദനങ്ങൾ   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക