Image

Science Poem: Mass Defect, A Lesson from the Atom ( Dr. E. M. Poomottil)

Dr. E. M. Poomottil Published on 03 October, 2019
Science Poem:           Mass Defect, A Lesson from the Atom                                                        ( Dr. E. M. Poomottil)
One day proton and neutron 
Were since dawn at daggers drawn
On the problem mass defect, 
And it caused a great upset! 

The loss in mass as they formed
Atom was the cause involved
Hence, they even wished to part 
And to wander free and smart!

Einstein came in at this time,
Tried to put some sense in them
Stated, “this loss is in fact
A must for you to stay intact”!

When they wanted more to know 
Einstein simply said his law:
MC squared equals to E 
Gives the binding energy, 
That unites you together
To form the core of matter
Hence this loss is not in vain,
But is used for greater gain!!

Lesson 1: Protons and neutrons are joined to form the nucleus, the central core of an atom. Surprisingly, the mass of an atom is found to be less than the sum of the masses of protons and neutrons weighed separately. This reduction in mass is called Mass Defect. The mass defect has been a puzzle to scientist until Albert Einstein came to explain it using his famous mass energy relation, E = MC2 where C represents the velocity of light, and M the mass that can be converted to energy, represented by the letter E. In order to keep the protons and neutrons together in the nucleus, certain amount energy called the Binding Energy is required. This is derived by   converting                                                                                                                                                                                                                                                             a small amount of mass to energy, based on Einstein’s equation.                                                                                                                               
Lesson 2: The loss in mass of particles in an atom is equivalent to sacrifices one must make in order to maintain peaceful co-existence of individuals in any form of society. Just as very little expenditure of mass can supply to scientist until Albert Einstein came to explain it using his famous mass energy relation, E = MC2 where C represents the velocity of light, and M the mass that can be converted to energy, represented by the letter E. In order to keep the protons and neutrons together in the nucleus, certain amount energy called the Binding Energy is required. This is derived by   converting                                                                                                                                                                                                                                                             a small amount of mass to energy, based on Einstein’s equation.                                                                                                                               
Lesson 2: The loss in mass of particles in an atom is equivalent to sacrifices one must make in order to maintain peaceful co-existence of individuals in any form of society. Just as very little expenditure of mass can supply enormous Binding Energy in an atom, little deeds of kindness can produce abundant love!!!
Science Poem:           Mass Defect, A Lesson from the Atom                                                        ( Dr. E. M. Poomottil)
Join WhatsApp News
ജി. പുത്തൻകുരിശ് 2019-10-03 23:58:13
ചിന്തോദ്ദീപകമായ ഈ കവിത വായിച്ചപ്പോൾ ഓർമ്മയിൽ വന്നത് , യശ്ശശരീരനായ ഡോക്ടർ . ജോർജ്ജ് സുദർശൻ വർഷങ്ങൾക്ക് മുൻപ് മലയാളം സൊസൈറ്റിയിൽ  അവതരിപ്പിച്ച വേദചിന്തകളും ഊർജ്ജതന്ത്രവും എന്ന വിഷയമാണ് .  പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചിരിക്കുന്ന ടാക്കിയോണിനെക്കുറിച്ച് ആദ്യമായി പ്രസ്താപിച്ചത് ഡോക്‌ടർ ജോർജ് സുദര്ശനാണ് .  അത് കണ്ടുപിടിച്ചത് ഡോക്ടർ ജോർജ്ജ് സുദർശനാണെന്ന് , ഒരു ആംഭിമുഖ സംഭാഷണത്തിൽ , തെറ്റായി ചോദ്യകർത്താവ് പറഞ്ഞപ്പോൾ അദ്ദേഹം നാരായണീയത്തിലെ  ' 'ആസ്‌പഷ്ടം സ്പഷ്ടമാത്രേ പുനരുരു പുരുഷാർത്ഥകം ബ്രഹ്മ തത്വം' എന്ന പദ്യശകലം ഉദ്ധരിച്ചു കൊണ്ട് , താൻ പ്രകാശത്തേക്കാൾ വേഗതയുള്ള ടാക്കിയോൺ കണികൾ ഉണ്ട് എന്ന് നിർദ്ദേശം വച്ചതേയുള്ളൂ എന്നും .അസ്പഷ്ടമായ ഈശ്വരനെ വീണ്ടും വീണ്ടും അറിയാൻ ശ്രമിക്കുമ്പോൾ ഈശ്വരൻ സ്പഷ്ടമായി വരുന്നതുപോലെ , ശാസ്ത്ര സംമൂഹം ടാക്കിയോണിനെക്കുറിച്ചു ഗവേഷണവും അന്വേഷണവും നടത്തുമ്പോൾ    അത് കൂടുതൽ സ്പിസ്ഷ്ടമായി വരുമെന്ന് അദ്ദേഹം പറയുകയുണ്ടായി .  കവിയും ശാസ്ത്രജ്ഞരും അഗോചരമായ വസ്തുക്കളെ അന്വേഷിക്കുന്നവരാണ് . ഇവിടെ ന്യുട്രോൺ , പ്രോട്ടോൺ , ന്യുക്ലിയസ് എന്നിവയെ ബന്ധിപ്പിച്ചു നിറുത്തിയിരിക്കുന്ന ബയന്റിങ് എനെർജിയെ കുറിച്ച് പറഞ്ഞു കൊണ്ട് , മനുഷ്യബന്ധങ്ങളിൽ അതിനുള്ള സ്ഥാനം വിശദ്ധീകരിക്കുകയാണ് കവിയും ശാസ്ത്രജ്ഞനുമായ ഡോക്ടർ . ഇ. പൂമൊട്ടിൽ ചെയ്യുന്നത് .  എന്നെ സംബന്ധിച്ചടത്തോളം മനുഷ്യ ബന്ധങ്ങളിലെ ബയിന്റിങ് എനർജി എന്ന് പറയുന്നത് നിഷ്ക്കളങ്കവും , നിരുപാധികമായ സ്‌നേഹവുമാണ് . ശുദ്ധസ്നേഹമാണ് ദൈവവും .  അത് മനുഷ്യജാതിയിൽ കണ്ടെത്താൻ കഴിയുമ്പോൾ ഭൂമിയെ സ്വർഗ്ഗമാക്കി മാറ്റാൻ കഴിയും. അതിൽ ഒരു ശാസ്ത്രജ്ഞനുള്ള സംഭാവനയും ആർക്കും നിരാകരിക്കാനാവില്ല . 

ഈ ബെന്റിങ് എനര്ജിയെക്കുറിച്ചായിരിക്കും ഒരു പക്ഷെ കുമാരനാശാനും  ഒരെഴുത്ത് എന്ന കവിതയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 

"ബ്രഹ്മം തൊട്ടണുജീവിയല്ല പരമാ-
     ണുക്കൾക്കുമുൾക്കാമ്പതിൽ 
ച്ചെമ്മേ നിൽപതഖണ്ഡമായ് വിലസിടു-
      ന്ന സ്നേഹമല്ലോ സഖേ"

നല്ലൊരു കവിതയ്ക്ക് നന്ദി 

  

വിദ്യാധരൻ 2019-10-05 00:00:48
 ഭൗതികശാസ്ത്രവും ജീവാത്മാവും 
'ആധുനിക ഭൗതികശാസ്ത്രമനുസരിച്ച് ഈ ലോകത്തിന്റെ മൂലഘടകമായിരിക്കുന്നത് പരമാണുക്കളാണ്. അവയെല്ലാം കാലദേശാനുസ്യുതയുടെ നിർദേശ തന്ത്രത്തിൽ സുഘടിതമായി വിരചിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതിനെ നാനാപദാർത്ഥങ്ങളുടെ സംഘാതം എന്നു കരുതരുതെന്നാണ് എറോൾ ഹാരിസ് (മെറ്റാ ഫിസിക്കൽ ഫൗണ്ടേഷൻ ഓഫ് സയൻസ്) പറയുന്നത് . കാലദേശങ്ങളെ നിത്യനിരതിശയമായ അനുസ്യുതതയായി എണ്ണുകയും അതിൽ വസ്തുക്കൾ ഇരിക്കുന്നു എന്ന് കരുതുകയും ചെയ്യുന്നതിന് പകരം ക്ഷേത്രഗണിതപ്രാധാന്യതയുള്ള അനന്തകോടി സംഭവങ്ങൾ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും, ആ സംഭവങ്ങളെല്ലാം നിയമനം ചെയ്യുന്ന ഭൗതിക നിയമങ്ങൾ ഈ പ്രപഞ്ചത്തിൽ നിന്ന് അന്യഥാകരിക്കുവാൻ കഴിയാത്തമാതിരി നിലനിന്നുപോരുന്നവെന്നും പരിഗണിക്കണമെന്നുമാണ് അദ്ദേഹത്തിന്റ വാദം . ആധുനിക ഭൗതികശാസ്ത്രം വിശ്വവിധാനീയതയുടെ കരുവായ 'മാറ്ററിനെ' പ്പറ്റി പറയുന്നതൊക്കെ ജീവതമാവിന് യോജിക്കുന്നതാണ്. അനുഭവങ്ങളുടെ എല്ലാം മദ്ധ്യബിന്ദുവായ ഒരു ബോധത്തെ സ്വയം പ്രകാശതയുള്ളതായി കണക്കാക്കാമെങ്കിലും ആ ആത്മസ്ഫുലിംഗം ആയിരമായിരം അനുഭങ്ങളായി പിരിഞ്ഞ് നാമരൂപാത്മകമായ ഒരു പ്രപഞ്ചാനുഭവത്തിന്റെ നിരന്തര രചയിതാവായിരിക്കുന്നതായി വേദാന്തം പറയുന്നു " (ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം -നിത്യചൈതന്യയതി)
Easow Mathew 2019-10-06 10:47:43
Thank you, Sri Puthenkurissu, and Vidyadharan for your encouragement, valuable comments, educative references and explanations on my poem, Mass Defect, A Lesson from the Atom. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക