വെറുതെ മരിക്കുന്നതിനെ കുറിച്ചോർത്തു സമയം കളയാതെ ജീവിച്ചു മരിക്കുക!
Sudhir Panikkaveetil2020-06-06 10:08:27
ഓർക്കട്ടെ ഞാൻ വെറും മണ്ണായിരുന്നെന്നും
മണ്ണിലേക്കായി മടങ്ങുമെന്നും...
ജീവിച്ചിരിക്കുമ്പോൾ ആരും ഓർക്കുന്നില്ല.
കവികൾ അത് ഓർമ്മപ്പെടുത്തുന്നു.
നന്നായിട്ടുണ്ട്.
വിദ്യാധരൻ 2020-06-06 11:33:53
ശ്വാസം മുട്ടൽ
എന്തിനിനി നീ എനിക്കായ് ചരമഗീതം പാടുന്നു?
ആ മുട്ടുകാലിനടിയിൽ ഞെരിഞ്ഞമർന്നപ്പോൾ;
;എനിക്ക് ശ്വാസം മുട്ടുന്നെന്നു' കേണനേരം
മരിച്ചുപോയ എന്നമ്മയെ വിളിച്ചു കരഞ്ഞനേരം
നോക്കി നിന്ന് നിങ്ങൾ നിർനിമേഷരായി,
പിന്നെ പോയി ചരമഗീതം തീർക്കുന്നുവോ ?
പോകുക തൂലിക വലിച്ചെറിഞ്ഞു നിങ്ങൾ
നീയും മരിക്കാതിരിക്കാൻ നികൃഷ്ടമായി
പോയി പങ്കുചേരുക അടിച്ചമർത്തപ്പെട്ടവരോടുത്ത്
അധർമ്മത്തിന്റ 'ക്രിസ്തുവിനെ'
വൈറ്റ് ഹൗസിൽ നിന്ന് പടിയിറക്കാൻ
സുരക്ഷിതം2020-06-06 11:58:12
തൂലിക വലിച്ചെറിഞ്ഞ് പോവുകയോ? എഴുത്തു തൊഴിലാളികൾ വെയിലും മഴയും കൊള്ളാതെ അകത്തിരുന്ന് എഴുതിക്കൊണ്ടേയിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല