കാലം എന്ന പക്ഷിയുടെ ഒരു തൂവല്‍ കൂടി കൊഴിഞ്ഞു.
സൂര്യാസ്ത മ യങ്ങളും ഋതുഭേദങ്ങളും എല്ലാം പതിവുപോലെ.
കാലം ബാക്കി യാക്കി കടന്നുപോയ എത്ര യൊ സന്തോഷകരമായ നിമിഷങ്ങള്‍, ദുഃഖ സ്മരണകള്‍ വേര്‍പാടിന്റെ വേദനകള്‍, അങ്ങനെ എന്തെല്ലാമാണ് ലോകം ഒരുമിച്ചു അനുഭവിച്ചത്.2021, ഇനി ഓര്‍മ്മ യാവുകയാണ്.വീണ്ടും
ഒരു പുതു വര്‍ഷം സമാഗത മാവുകയാണ്.
ഒരുമ യോടെ വരവേല്‍ക്കാം.
സ്‌നേഹം നിറഞ്ഞ
സന്തോഷം നിറഞ്ഞ,
സമൃദ്ധി യും സമാധാന വും നിറഞ്ഞ താവട്ടെ പുതു വര്‍ഷം.
പുഞ്ചിരി മായാത്ത, മറയ്ക്കാത്ത ചുണ്ടുകള്‍ കാണാന്‍ കഴിയുന്ന ഒരു മനോഹരവര്‍ഷം ആവട്ടെ ഈ പുതു വര്‍ഷം. ഏവര്‍ക്കും
സ്‌നേഹാര്‍ദ്ര മായ പുതുവത്സാരാശംസകള്‍
രേഖ ഷാജി