വലതുകാലില്‍ ചെറിയൊരു നീര്‍ക്കെട്ട് വാര്‍ദ്ധക്യം , പൊണ്ണത്തടി , കസര്‍ത്തില്ലായ്മ .. പിന്നെ കയ്യിലിരിപ്പ് ഇവയാണ് കാരണങ്ങള്‍ .
നീരിന് ആയുര്‍വേദമാണ് ഉത്തമം എന്ന അഭിപ്രായം പറഞ്ഞത് എന്റെ ഭാര്യയാണ് . ആയുര്‍വേദമെങ്കില്‍ ആയുര്‍വേദം . സമീപത്തുള്ള ആര്യവൈദ്യശാലയെ ശരണം പ്രാപിച്ചു . സരിതലുക്കുള്ള ഒരു വനിതാരത്‌നമാണ് വൈദ്യ വിശദമായ