ചേര്‍ത്തല: വത്തിക്കാന്റെ ജപ്പാനിലെ സ്ഥാനപതിയായിരിക്കേ കാലം ചെയ്ത ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് ചേന്നോത്തിന് ജപ്പാന് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍ ബഹുമതി സമ്മാനിച്ചു. ആര്ച്ച്ബിഷപിനു വേണ്ടി അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരന് സി.ജെ ആന്റി ചേത്തോത്തും മറ്റ് സഹോദരങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. ജപ്പാന്റെ പരമോന്നത ദേശീയ പുരസ്കാരങ്ങളിലൊന്നാണ