ഓര്‍മ്മ തീരങ്ങളെ
മധുരമായ് തഴുകിഒരു
നൊമ്പരക്കാറ്റുപോലെ
അനുദിനം കടന്നുപോകുന്നു
അമ്മ എന്ന രണ്ടക്ഷരം
സ്നെഹം എന്നരണ്ടക്ഷരം
വിവരിക്കാന്‍ വയ്യാത്ത
വികാരങ്ങള്ക്കപ്പുറമാണ്
ആ സ്നേഹാദ്രഹൃദയത്തില്
സ്പന്ദനങ്ങള്‍ മഞ്ഞുതുള്ളി
യായ് നമ്മുടെ മനസ്സിനെ
എത്രയോവട്ടം തഴുകിയിട്ടുണ്ട്
ഇനിയും വരാത്ത വണ്ണം
നല്ല ഓര്‍മ്മകള്‍ മാത്രം
നല്‍കികൊണ്ട് കടന്നുപോയ
അനര്‍ഘ നിമിഷങ്ങള്‍
സൗഭാഗ്യവാന്മാര് മാത്രം
ഇന്നും അമ്മതണലില്‍
വിശമിക്കുന്നു തണല്‍
മരങ്ങളെ മുറിക്കല്ലേ!!!