മൂകാംബികെ! സ്വർണ്ണ വർണ്ണാംബികെ
ഭൂമാംബികെ! സർവ്വ സ്‌നേഹാംബികെ!
രമ്യാ0ബികെ! ഭക്ത നമ്രാ0ബികെ!
ധർമ്മാംബികെ! കർമ്മ ഫലദായികെ!
സൗമ്യാ0ബികെ ! പാപ മുക്താംബികെ
ധന്യാംബികെ! ഗർവ്വ ഹരണാംബികെ!
ശരണാംബികെ! ഭക്ത കരുണാംബികെ
സരളാംബികെ! സൗഖ്യ വരദായികെ!
സത്യാംബികെ! ഭക്ത അഭയാംബികെ
വിദ്യാംബികെ ! ലോക ശരണാ0ബികെ!
സൗദാ0ബികെ! സാർവ്വ പരമാംബികെ
സൗപർണ്ണികെ! ധ്യാന രൂപാംബികെ!
ഭാഗ്യാ0ബികെ! നാദ രൂപാംബികെ
ലാസ്യാ0ബികെ ! രാസ ലീലാംബികെ!
കാവ്യാംബികെ ! രാഗ ലോലാംബികെ
ഭവ്യാ0ബികെ! ഭാഗ്യ സുഖദായികെ!
വരദാംബികെ! പദ്‌മ പാദാംബികെ
സരളാംബികെ ! സുര ലോകാംബികെ!
മൂകാംബികെ! മാതെ മൂകാംബികെ
പൂജ്യാ0ബികെ! മാതെ ജഗദംബികെ!
ധൈര്യാ0ബികെ! സർവ്വ പീഠാ0ബികെ
വീണാ0ബികെ! വിശ്വ രൂപാംബികെ!
ചക്രാംബികെ! മന്ത്ര യന്ത്രാംബികെ
ശബ്ദാ0ബികെ! ബ്രഹ്മ തത്വാ0ബി കെ!
കനകാംബികെ! സ്മേര വദനാംബികെ
കമലാംബികെ! രത്ന മകുടാ0ബികെ!
യോഗേശ്വരി! ഇച്ഛാ ശക്തീശ്വരി
ജ്ഞാനേശ്വരി! ക്രിയാ ശക്തീശ്വരി!
ത്രിപുരാംബികെ! ദശ മുദ്രാംബികെ
ശ്രീ രാജേശ്വരി! ദശ പുഷ്‌പാംബികെ!
ശ്രീ ചക്രേശ്വരി! ശിവ ഭക്തീശ്വരി
ശ്രീ മുക്തീശ്വരീ! ശിവ ശക്തീശ്വരി!