പുരൂവംശത്തിലെ
പഞ്ചാശ്വമഹാരാജാവിന് പിറന്ന പുത്രിയായിരുന്നു അഹല്യ.
ഓജസ്സും തേജസ് ഉള്ളവൾ
തപസ്വിയായിരുന്ന ഗൗതമ
മഹർഷി യ്ക്ക് സ്വയം വരം
ചെയ്തു കൊടുത്തു.
സ്വന്തമാ ഭർത്താവിനെ
മനസ്സിൽ വരിച്ചു കഴിയുന്ന
അഹല്യയെ കല്ലാക്കി മാറ്റി
ഗൗതമ മഹർഷി
കാമകിങ്കരി, ശിലാരൂപവും കൈക്കൊണ്ടു നീ രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കണം’’...
ദേവേദ്രൻ വേഷം മാറി ഗൗതമ
മഹർഷി രൂപം പൂണ്ടു
അഹല്യ അറിയാതെ പുലർച്ചേ എഴുന്നേറ്റ് പോകുന്ന കണ്ട
ഗൗതമ മഹർഷി പത്നിയെ
കല്ലാക്കി മാറ്റി.
ഒന്നും അറിയാതെ പതിവ്രത ആയ അഹല്യ.
ആരോടും ഒരു തെറ്റ് ചെയ്യാതെ
അഹല്യ നേടി കല്ലായി
രാമനാൽ പാദസ്പാർശതാൽ
മോക്ഷം നേടി അഹല്യ
അങ്ങനെ എത്രയോ അഹല്യന്മാരുടെ
ആരും കാണാത്ത വേദനയിൽ
ജീവിച്ചു തീർക്കുന്നുണ്ടാകും
എല്ലാ മോഹങ്ങളും
വീണ് ഉടഞ്ഞ പെണ്ണ്
മനസ്സാണ് അഹല്യ