Rahul Gandhi. Modi is done and he will not complete his term.
chanakyan2024-06-08 18:18:20
സംഘിസം ഒരാശയമാണ്. അത് അണ്ടിമുക്ക് ശാഖവഴി മാത്രമല്ല പ്രചരിപ്പിക്കുന്നത്. സനാതന അധർമ്മം ബെസ്റ്റാണ് എന്നുപറയുന്ന ആരുജയിച്ചാലും തോറ്റാലും പ്രത്യേകിച്ച് സന്തോഷിക്കാനോ സങ്കടപ്പെടാനോ ഒന്നുമില്ല. തൃശൂരിൽ അതിൽ മികച്ച ഒരു സനാതനിയെ ബ്രാഹ്മണിസ്റ്റുകൾ തിരഞ്ഞെടുത്തു എന്നേയുള്ളൂ. സുരേഷ് ഗോപിമാത്രമല്ല ഇവിടുത്തെ ബഹുപൂരിപക്ഷം പേരും അടുത്തജന്മം ബ്രാഹ്മണൻ ആകാൻ നടക്കുന്നവരോ ഈ ജന്മത്തിൽത്തന്നെ കർമ്മ ബ്രാഹ്മണനാകാൻ വെമ്പി നടക്കുന്നവരോ ആണ്. അവർക്ക് പറ്റിയ ഒരാളെ അവർ ജയിപ്പിച്ചു എന്നുമാത്രം.
എന്തായാലും ഞാനോ എൻറെ വീട്ടിലുള്ളവരോ ആർഎസ്എസിനേക്കാൾ മുൻപേ സവർണ്ണ സംവരണം നടപ്പിലാക്കി സംവരണത്തിൻറെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്ത ഒരുത്തനും വോട്ട് ചെയ്തില്ലെങ്കിലും ആലപ്പുഴയിലെ കൃപാസനം മാതാവിൻറെ ഉടമ്പടി പൊളിഞ്ഞതിൽ ചെറിയ സന്തോഷം ഇല്ലാതില്ല. ലത്തീൻ മാതാവിനേക്കാൾ സംഘികൾക്ക് വിശ്വസിക്കാവുന്നത് സുറിയാനി മാതാവാണെന്ന് മനസിലാക്കി കളിച്ച സുരേഷ്‌ഗോപി ബുദ്ധിമാനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല