Image

ജൂലൈ 4 ഡെമോക്രറ്റുകൾക്കു ആശ്വാസകരമായ വാർത്തയുമായി എത്തുമോ? (ഏബ്രഹാം തോമസ്)

Published on 22 June, 2024
ജൂലൈ 4  ഡെമോക്രറ്റുകൾക്കു ആശ്വാസകരമായ വാർത്തയുമായി എത്തുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: ദിനം പ്രതി പുറത്തു വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവേകൾ ഡെമോക്രറ്റുകൾക്കു ആശ്വാസം നൽകുന്നതല്ല. സുപ്രധാന മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ജോ ബൈഡനെക്കാൾ കുറഞ്ഞത് ഒരു ശതമാനം വീതം മുന്നിൽ നിൽക്കുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന ഫലങ്ങൾ പറയുന്നത്.
നവമ്പറിൽ ഡെമോക്രറ്റുകൾ ജന പ്രതിനിധി സഭ തിരിച്ചു പിടിക്കാനുള്ള സാദ്ധ്യതകളും സർവ്വേകൾ തള്ളുന്നു.

ന്യൂ യോർക്ക് ഗവർണ്ണർ കാത്തി ഹൊക്കലിന്റെ ജോബ് അപ്പ്രൂവൽ റേറ്റിംഗ് നിരാശാജനകമായ 38 % മാത്രമാണെന്ന്  ഇന്ന് രാവിലെ പുറത്തു വന്ന സിയന കോളേജ് പോൾ ഫലം പറയുന്നു. 2026 ൽ വീണ്ടും തിരഞ്ഞെടുക്കപെടാൻ അവർ ശ്രമിക്കുന്നുണ്ട്.
ഒരു പാർട്ടിക്കാരും അല്ല എന്ന് പറഞ്ഞവർ (ഏതാണ്ട് 34  ലക്ഷം പേര് ) തങ്ങൾ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞിരിക്കുന്നു. വോട്ടർമാരിൽ രണ്ടാമത്തെ വലിയ സമൂഹം ആയി കരുതുന്ന ഇവരുടെ പ്രഖ്യാപനം ഡെമോക്രാറ്റിക്‌ ക്യാമ്പുകളിൽ ആശങ്ക ഉണ്ടാക്കേണ്ടതാണ്. ഈ വോട്ടർമാരെ ഡെമോക്രറ്റുകൾക്കു ആവശ്യമാണ്. ഇവരെ കൂടെ കൂട്ടി സംസ്ഥാനം പിടിച്ചെടുത്താൽ പ്രതിനിധി സഭയും പിടിച്ചെടുക്കുവാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്. 

രണ്ടു വര്ഷം മുൻപ് റിപ്പബ്ലിക്കൻ ലീ സിൻഡിനെ വെറും അഞ്ചു പെർസെന്റജ് പൊയ്‌നുകൾക്കു മറി കടന്ന ഹൊച്ചലിന് ഈ വിഭാഗത്തിന്റെ വോട്ടുകൾ വിലപ്പെട്ടതാണ്. അബോർഷൻ പ്രശനം ഉയർത്തി വോട്ടുകൾ നേടാം എന്ന ഡെമോക്രറ്റുകളുടെ വിശ്വാസത്തിനു വലിയ പിന് ബലം ഇല്ല എന്ന് മുൻ നാസാ  കൗണ്ടി എക്സിക്യൂട്ടീവ് ലോറ കരൻ പറഞ്ഞു. ന്യൂ യോർക്കുകാർ ബഹു ഭുരിപക്ഷത്തിൽ സമൂഹ മാധ്യമങ്ങൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് പിന്തുണ നൽകിയിരുന്നു. അതിനാൽ ഹൊയലിനെ വീണ്ടും പിന്തുണക്കും എന്ന് മറ്റൊരു വിഭാഗം പറയുന്നു.

വിഷ വാതക നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നില്ല എന്ന് ആരോപണമുണ്ട്. 1990 ന്റെ 40 %  ആയി 2030 ൽ പൊലൂഷൻ ഗ്യാസ് എമിഷൻ കുറയ്ക്കും, 2050 ൽ ഇത് പൂജ്യം ആക്കും എന്ന പ്രഖ്യാപനത്തിനു ശേഷം ഒന്നും തന്നെ മുന്നോട്ടു പോയിട്ടില്ല എന്നാണ് ആരോപണം.

ജൂലൈ 4 ആഘോഷങ്ങളുടെ അവസരമാണ്. തങ്ങൾക്കു അനുകൂലമായി സർവേ ഫലങ്ങൾ ഉണ്ടാകുമെന്നു ഡെമോക്രറ്റുകൾ ആഗ്രഹിച്ചു. ഇത് വെറുതെ ആകുമെന്നാണ് നിരീക്ഷകർ പറയുന്നത്.

Join WhatsApp News
V. George 2024-06-22 01:43:24
Biden-Kamala's innocent and humble guests (ones coming through the border) started showing their true colors. They are doing what they are good about. Raping and mutilating the American teenage girls. One in Maryland, one in New York and again one in Texas. All three perpetrators came through the border and enjoyed the Biden privilege of catch and release.
Joe 2024-06-22 12:37:11
Hello George. I never enjoy the death of any child by anyone. The pain of losing someone is real for me. That emptiness cannot be filled by anyone. With regards to catch and release The phrase "entered the political lexicon during the George W.Bush administration. Trump tried to reverse it but bowed to the political pressure. All these issues were going to be addressed by passing the most conservative bipartisan bill introduced by Republican senator from Oklahoma. I was ready to sign the bill into law as soon it reached my desk. But, your man undermined it. He wanted this issue to continue so that he can misguide people like you. Just like you and anyone else, I want a strong boarder but the only solution for that is a bipartisan bill. Study the cases before blaming me. I want to earn your vote as well Sunil’s, Jacob’s, presidential advicer’s, and problem solver. Kamala and I will work for you and this country. Nothing is impossible if we come together. Trump is a criminal and he is working for himself. He is a bunch of malarkey. May God bless America and God bless our troops
V. George 2024-06-22 15:12:35
I totally agree with you Anna. Why did you keep the Southern Border wide open and allowed so many criminals to pour into this Country? Look at your opponent with the sharp nueronz. He is going to provide green cards to college graduates from other countries. He is really smart doing that. Why you didn't think that way? Now everyone (except we few Malayalees) is pointing their fingers on you and our Kamala chechi for the failed border policy. Anna, why the inflation going up? from 1.4 to 9 and up-up. How many more trillions debt you going to incur? Any way, don't worry. Make sure you get good head massage and back massage before the debate. You know that Trump- even though he is old he looks very sharp. Your 'convicted felon' line is not catching up that much. All this poor bastards are giving him lot of money. Even Bloomberg's 20 million is not enough to match that. We love you Anna. We all Malayalees will support you inspite of all your problems. Jai Hind
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക