https://youtu.be/sNaJG0XJaRE?si=AokQYACTkVXxy7UQ
ചിലപ്പോൾ, രാത്രി വളരെ വൈകി
ഉറങ്ങാതെ ഞാൻ അവളെ നോക്കി കിടക്കും.
ശാന്തമായ ഏതോ സ്വപ്നലോകത്താണവൾ
അതുകൊണ്ട് ഞാൻ വിളക്കണച്ച്
ആ ഇരുട്ടിൽ അനങ്ങാതെ കിടക്കും.
അപ്പോൾ എന്റെ മനസ്സിലൂടെ
അനേക ചിന്തകൾ കടന്നുപോകും.
"ഞാൻ നാളെ പ്രഭാതത്തിൽ ഉണർന്നില്ലെങ്കിൽ
അവളെക്കുറിച്ച് എന്റെ മനസ്സിൽ എങ്ങനെ
ഞാൻ കരുതിയിരുന്നു എന്ന് അവൾക്ക്
സംശയം ഉണ്ടായിരിക്കുമോ ?"
നാളെ ഒരിക്കലും വന്നില്ലെങ്കിൽ,
അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്
അവൾക്ക് അറിയാൻ കഴിയുമോ?
എല്ലാവിധത്തിലും എല്ലാദിവസവും
അവൾ എന്റേത്മാത്രമെന്ന് കാണിക്കാൻ
ഞാൻ ശ്രമിച്ചിട്ടുണ്ടോ ? നാളെ
എന്റെ ജീവിതം അവസാനിക്കുകയാണെങ്കിൽ,
ഞാനില്ലാതെ അവൾക്ക് ഈ ലോകത്തെ
നേരിടേണ്ടി വരികയാണെങ്കിൽ,
ഞാൻ കഴിഞ്ഞ കാലങ്ങളിൽ അവൾക്ക് നൽകിയ
സ്നേഹം അവളുടെ അതിജീവനത്തിന് മതിയാകുമോ ?
നാളെ ഒരിക്കലും വന്നില്ലെങ്കിൽ?
എന്തുകൊണ്ടന്നാൽ എന്റെ ജീവിതത്തിൽ
ഞാൻ സ്നേഹിച്ചിരുന്ന പലരും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്
എന്നുമാത്രമല്ല ഞാൻ എന്റെ സത്യമായ സ്നേഹം
ഒരിക്കലും അവരോട് വെളുപ്പെടുത്തിയില്ലല്ലോ
എന്ന ഖേദത്തോടെയാണ് ഞാൻ ജീവിക്കുന്നത്.
അതുകൊണ്ട് ഞാൻ എന്നോട് തന്നെ ഒരു
ശപഥം ചെയ്തു; ഓരോ ദിവസവും
അവൾ എത്രമാത്രം എനിക്ക് പ്രാധാന്യം
ഉള്ളവൾ എന്ന് പറയാൻ; അതുപോലൊരു
ഒരു സാഹചര്യം ഒഴിവാക്കാൻ രണ്ടാമത്
ഒരവസരം കിട്ടിയില്ലെങ്കിലോ എന്നോർത്ത്.
അതുകൊണ്ട് നിങ്ങൾ സ്നേഹിക്കുന്ന-
വരോട് പറയുക, നിങ്ങൾ അവരെക്കുറിച്ച്
എന്ത് ചിന്തിക്കുന്നു എന്ന്;
നാളെ വന്നില്ലെങ്കിലോ?
If Tomorrow Never Comes (Live)
Song by Garth Brooks, Kent Blazy
Sometimes late at night
I lie awake and watch her sleeping
She's lost in peaceful dreams
So I turn out the lights and lay there in the dark
And the thought crosses my mind
If I never wake up in the morning
Would she ever doubt the way I feel about her
In my heart?
If tomorrow never comes
Will she know how much I loved her?
Did I try in every way to show her every day
That she's my only one?
And if my time on earth were through
And she must face this world without me
Is the love I gave her in the past gonna be enough to last
If tomorrow never comes?
'Cause I've lost love ones in my life
Who never knew how much I loved them
And now I live with the regret
That my true feelings for them never were revealed
So I made a promise to myself
To say each day how much she means to me
And avoid that circumstance
Where there's no second chance to tell her how I feel
So tell that someone that you love
Just what you're thinking of
If tomorrow never comes