സുഹാസിനി : ഇന്നലെ മുംബൈയില്‍ റെഡ് അലര്‍ട്ട് എന്ന് പറഞ്ഞിട്ട് ഒരു ചാറ്റല്‍ മഴപോലും ഉണ്ടായില്ല.
ശശി : രാവിലെ 8.30 വരെ റെഡ് അലര്‍ട്ട് എന്ന് പറയുക കാരണം 8 32 ന്റെ വണ്ടി പിടിക്കാന്‍ ഭയങ്കര തിരക്കായിരുന്നു.
സുഹാസിനി : ഇന്ന് രാവിലെ മുതല്‍ പെരുമഴയാ, ഒരു അലര്‍ട്ടും പ്രഖ്യാപിച്ചിട്ടില്ല.
ശശി : ഇവിടെ അങ്ങനെയാണ്, ഇന്ന് പെരുമഴ പെയ്താല്‍ നാളെ അലര്‍ട്ട്, ഒരിടത്ത് ഉരുള്‍പൊട്ടി കഴിഞ്ഞാല്‍ അവിടെ മുന്നറിയിപ്പ്, കൊറോണ പടര്‍ന്നു കഴിഞ്ഞാല്‍ എയര്‍പോര്‍ട്ട് അടച്ചിടും.
സുഹാസിനി : പേര് Meteoro-logical ഡിപ്പാര്‍ട്ട്‌മെന്റ്, പക്ഷെ പറയുന്നത് ഒരു Logic ഇല്ലാത്തതും. അല്ല പിന്നെ.