കൊച്ചി: നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ എസ്ഐടി. അന്വേഷണ സംഘം നിയമോപദേശം തേടി.
സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന. എസ് ഐ ടി യുടെ നോട്ടീസിനായി കാത്തിരിക്കില്ലെന്നും സൂചനയുണ്ട്. അഥവാ അറസ്റ്റ് ചെയ്താലും സിദ്ദിഖിനെ ജാമ്യത്തില്‍ വിടണം.