Image

ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

Published on 01 October, 2024
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ; ഗുരുതര  പ്രത്യാഘാതങ്ങളുണ്ടാകുമെന്ന്   മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ: ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി അമേരിക്ക. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുന്നതായി സൂചന വരുന്നത്.

ഇസ്രയേലിനെതിരെ നേരിട്ട് നടത്തുന്ന ഏതൊരു ആക്രമണവും ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ പ്രതിരോധ തയ്യാറെടുപ്പുകളെ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണത്തിൻ്റെ ഭാഗമായി ഇസ്രയേൽ കരസേന തെക്കൻ ലെബനനിലേക്ക് കടന്നതോടെയാണ് ഇറാൻ്റെ ആസൂത്രിത നീക്കം

Join WhatsApp News
Sunil 2024-10-01 20:09:58
This war is the biggest contribution of the Democrats to the world order. Without Obama/Biden pumping billions to Iran, Hamas or Hezbollah will not have the guts to start a war. Then Biden/ Harris continued their animosity towards Israel and gave all support to Muslim fanatics. Hope and pray that this war may not lead us into a world war.
Moral Police 2024-10-01 22:35:51
Hi Sunil Chettan, We are the Malayali Morality Police. Past sex life of the Presidential candidate is more important for us than nuclear war, World War 3, grocery price increase, higher interest rate, illegals including rapists and murderers roaming in our streets etc. Our god father is Obama. We have no problem if Obama-Biden-Kamala funnel money to Iran and remove all the sanctions.
Geo Maga 2024-10-02 12:08:04
When Trump say, 'drill baby drill, Kamala say 'kill babies kill.' Where are the Malayalee Morality Police? Certain States allow induced abortion even on the 9th month. Most of those induced abortion babies are born alive. Mother has the choice to tell the doctor to kill the baby. No baby killers as our President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക