Image

ശില്പമാകേണ്ടത് ( കവിത : ലാലു കോനാടിൽ )

Published on 05 October, 2024
ശില്പമാകേണ്ടത് ( കവിത : ലാലു കോനാടിൽ )

ഒരുവൻ്റെ
ഉള്ളിൽ
ശിലയും 
ശിൽപിയും
ഉണ്ട്....

ശിൽപമാകേണ്ടത് 
അവനവൻ 
തന്നെയാണ്....
മനസ്സിൽ കണ്ട 
രൂപഭംഗി
ശിലയിൽ 
കാണുന്നവൻ,
കൊത്തിക്കളയുന്നത്
അനാവശ്യമായ
ഭാഗങ്ങൾ 
മാത്രമാകണം....!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക