Image

ട്രംപിന് വിജയ സാധ്യത ഏറി; 295 ഇലക്റ്ററൽ വോട്ട് ലഭിക്കാം

Published on 06 November, 2024
ട്രംപിന് വിജയ സാധ്യത ഏറി; 295 ഇലക്റ്ററൽ വോട്ട് ലഭിക്കാം

ന്യു യോർക്ക് ടൈംസ് എസ്റ്റിമേറ്റ് അനുസരിച്ച ട്രംപിന് 295  ഇലക്ട്‌റൽ വോട്ട് ലഭിക്കാം. ക്രമേണ ഇലക്ട്‌റൽ വോട്ട് കൂടുന്നതാണ് കാണുന്നത്.

ഇത് 235 മുതൽ 340 വരെ ആയാലും അതിശയിക്കേണ്ടതില്ല.

കമലാ ഹാരിസിനു  243 ഇലക്ട്‌റൽ വോട്ടാണ് ടൈംസ് പ്രവചിക്കുന്നത്. ഇത് 197 മുതൽ 303 വരെ  ആയെന്നുമിരിക്കാം 

വിജയിക്കാൻ വേണ്ടത് 270  വോട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക