ഇ മലയാളി മാസികയുടെ ഒരു അഭ്യുദയകാംക്ഷിയാണ് അതുകൊണ്ടു തന്നെ ഒരു കാര്യത്തിലുള്ള വിയോജിപ്പ് പറയാതിരിക്കാനാവില്ല. കേരളത്തിലും അമേരിക്കയിലുമായി ധാരാളം എഴുത്ത്‌കാരുണ്ടല്ലോ പക്ഷെ അവർക്കാർക്കും നൽകാത്ത ഒരു പരിഗണന ഒരു എഴുത്ത് കാരന് മാത്രമായി മാസികയിലും പോർട്ടലിലും നൽകുന്നത് എന്തുകൊണ്ടാണ്? ഇതൊരു പെയ്ഡ് പരിപാടിയാണെങ്കിൽ ഒന്നും പറയാനില്ല. ഒരാളെക്കുറിച്ചു മാത്രം നിരന്തരം ഇങ്ങിനെ കാണുന്നത് കൊണ്ട് ചോദിച്ചതാണ്. അമേരിക്കയിൽ എത്ര എഴുത്ത് കാരും നിരൂപകരുമുണ്ട് യാതൊരു കവറേജു മാസികയിൽ നൽകുന്നത് ഇതുവരെ കണ്ടില്ല അതുകൊണ്ടു ചോദിച്ചതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല