Image

ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ; നടു റോഡിൽ പൊലിഞ്ഞത് ഒരു ജീവൻ.

രഞ്ജിനി രാമചന്ദ്രൻ Published on 17 January, 2025
ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ; നടു റോഡിൽ പൊലിഞ്ഞത് ഒരു ജീവൻ.

മാനുഷിക മൂല്യങ്ങൾ മണ്ണടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് എന്ന് തോന്നിപ്പോകും തരത്തിലാണ് ചില മനുഷ്യരുടെ ചെയ്തികൾ. ഒരു കാർ യാത്രികന്റെ ചിന്തയിലാ പ്രവർത്തിക്കാരണം പൊലിഞ്ഞത് മറ്റൊരു മനുഷ്യ ജീവിതം. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ.  കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയക്കു തന്റെ ജീവൻ തന്നെ നഷ്ടമായി.കണ്ണൂർ എരഞ്ഞോളി നായനാർ റോഡിലാണ് സംഭവം

 

 

english summary :
Car passenger blocks ambulance's path; a life lost in the middle of the road.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക