Image

1. ഐ.ഡി. കയ്യിലുണ്ടോ?; 2. വനം വകുപ്പ് പിരിച്ചു വിടണം

Published on 25 January, 2025
1. ഐ.ഡി. കയ്യിലുണ്ടോ?; 2. വനം വകുപ്പ് പിരിച്ചു വിടണം

SUBSCRIBE: https://www.youtube.com/@emalayaleeusa8346/videos

1. ഐ.ഡി. കയ്യിലുണ്ടോ?; 

2. വനം വകുപ്പ് പിരിച്ചു വിടണം

Join WhatsApp News
Jayan varghese 2025-01-25 20:45:19
ഉണക്കാൻ വച്ച ഉപ്പുമാങ്ങാ ഭരണി നക്കി നക്കി കാളയുടെ തല ഭരണിക്കകത്ത് പെട്ടു. തലയെടുക്കാനുള്ള ഉപദേശം തേടി കാളയുടെ ഉടമസ്ഥൻ നാട്ടിലെ പുത്തിക്കാരനെ സമീപിച്ചു. ‘ കാളയുടെ തലയറുക്കുക ‘ എന്ന ഉപദേശം ലഭിച്ച ഉടമസ്ഥൻ അത് നടപ്പാക്കിയതോടെ എടുക്കാനാവാത്ത വിധം കാളത്തല ഭരണിക്കുള്ളിലേക്ക് വീണു. തലയെടുക്കാനാവുന്നില്ല എന്ന ആവലാതിയുമായി വീണ്ടും എത്തിയ ഉടമസ്ഥനോട് ഭരണിയുടച്ച് തലയെടുക്കുവാനുള്ള പുത്തി പുത്തിക്കാരൻ ഉപദേശിച്ചു. തന്റെ കാളയുടെ തലയെടുക്കാനായല്ലോ എന്നോർത്ത് ഉടമസ്ഥൻ ഏറെ സന്തോഷിച്ചു. ഇത്ര വലിയ കുഴഞ്ഞ പ്രശ്നത്തിന് പരിഹാരം കാണാനായല്ലോ എന്നതിൽ പുത്തിക്കാരൻ അഭിമാന പുളകിതനായി. ജനം പുത്തിക്കാരനെ വാഴ്ത്തി. ആദ്യം ഭരണിയുടച്ചിരുന്നെങ്കിൽ കാളയെ രക്ഷിക്കാമായിരുന്നല്ലോ എന്ന് ആരും ചോദിച്ചില്ല. പുത്തിക്കാരൻ കോപിച്ചാലോ എന്നായിരുന്നു എല്ലാവരുടെയും പേടി ? ജയൻ വർഗീസ്.
എങ്ങനെയുണ്ട് DOGE ഐഡിയാ 2025-01-25 21:45:41
അമേരിക്കയുടെ വിദ്യാഭാസ വകുപ്പ് പിരിച്ചുവിടണം, ഡി ഓ ജെ പിരിച്ചു വിടണം, വനം വകുപ്പ് പിരിച്ചു വിടണം, ജയിലിൽ നിന്ന് എല്ലാവരെയും പുറത്തിറക്കി ആ സംവിധാനവും നിറുത്തലാക്കണം, ഇമിഗ്രന്റ്സിനെ നാടുപ്രകടത്തണം, സോഷ്യൽ സെക്യൂരിറ്റി നിറുത്തണം, പ്രായം ചെന്നവരെ കൊല്ലണം അങ്ങനെ ചെലവ് കുറച്ചു ഒരു വലുമ്പന്റെ രാജ്യം പണയണം - എങ്ങനെയുണ്ട് DOGE ഐഡിയാ
അനിൽ പുത്തൻചിറ 2025-01-25 22:49:46
ലയൺ മലയാളം മൂവിയിൽ ജഗതി ഷമ്മി തിലകനോട് പറഞ്ഞത് പോലെ, "ഭരണം മാറി, പുതിയ ആള് സ്ട്രിക്റ്റാ, പഴയ വിളച്ചിലൊന്നും നടക്കില്ല, വിട്ടോ വിട്ടോ 😊😊".. Same thing is happening in USA, രാജ്യത്തിൻറെ ഉയർച്ചക്ക് ഉപകരിക്കാത്ത; നാടിന് നാണക്കേടോ അപകീർത്തിയോ ഉണ്ടാക്കുന്ന; കെടുകാര്യസ്ഥത നടമാടുന്ന ഏതൊരു വെള്ളാന വകുപ്പും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും, പുനഃസംഘടിപ്പിക്കുകയോ പിരിച്ചുവിടുകയോ ചെയ്യും 👍. Drain the Swamp, Washington, D.C.-ൽ മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടിയിലും നടത്തണം, Republican In Name Only (RINO)-കളേയും മൂലക്കിരുത്തണം. പറയുന്നത് ചെയ്യും, ചെയ്യാൻ പറ്റുന്നത് മാത്രം പറയും, America is lucky to be led by someone with such a strong vision for the country's future ❤️
Discrimination against immigrants 2025-01-26 00:33:17
By Daniel Wiessner (Reuters) - A federal judge on Friday granted the U.S. Department of Justice's request to pause a lawsuit by Elon Musk's SpaceX claiming the agency lacks the power to pursue claims that the space technology company refused to hire certain immigrants. U.S. Magistrate Judge Ignacio Torteya in Brownsville, Texas, made the decision following the agency's Jan. 19 request to stay the lawsuit for 45 days, in which it signaled that it could drop or settle the case.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക