ക്രാൻബ്രൂക്ക്: ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ച കോട്ടയം മണർകാട് സ്വദേശി ആൽബിൻ തോമസിനായി (27) ഗോ ഫണ്ട് സമാഹരിക്കുന്നു. ആൽബിൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് സംസ്‌കാര ചിലവുകൾക്കുമായാണ് ഫണ്ട് ശേഖരിക്കുന്നത്.
ശനിയാഴ്‌ചയാണ് മരണം സംഭവിച്ചത്. 2023 ൽ ആണ് ആൽബിൻ കാനഡയിൽ എത്തുന്നത്. ഗോ ഫണ്ട് ലിങ്ക്: https://gofund.me/f458cle3