ഐ വി എഫ് ഉപയോഗം കൂടുതൽ വ്യാപകമാക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളും ഉണ്ടാവുമെന്നു വൈറ്റ് ഹൗസ് പറഞ്ഞു.
ഒരു ഐ വി എഫ് സൈക്കിളിനു $12,000 മുതൽ 25,000 വരെ ചെലവ് വരാമെന്നു അവർ ചൂണ്ടിക്കാട്ടി. ഗർഭധാരണത്തിനു പല സൈക്കിളുകൾ വേണ്ടിവരാം.
Trump signs order for IVF expansion