തിരുവനന്തപുരം നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പടെയാണ് പ്രതികൾ. പലസമയങ്ങളിലായാണ് കുട്ടി പീഡനത്തിരയായത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.
English summery:
Minor girl sexually assaulted in Nagaroor; Accused include four minors.