മലയാളി യുവാവിനെ അബുദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെ (25) ആണ് അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
6 മാസമായി അൽ നാസർ റസ്റ്ററന്റിൽ ജോലിചെയ്തുവരികയായിരുന്നു ഫായിസ്. വളാഞ്ചേരി വലിയകുന്ന് ഷറഫുദ്ദീന്റെയും നഫീസയുടെയും മകനാണ്.
English summery:
Malayali youth found dead at his residence in Abu Dhabi.