Image

കൊച്ചൗസേപ്പ് തോട്ടം (54) ബ്രാംപ്ടണില്‍ അന്തരിച്ചു

Published on 21 February, 2025
കൊച്ചൗസേപ്പ് തോട്ടം (54) ബ്രാംപ്ടണില്‍ അന്തരിച്ചു

ബ്രാംപ്ടൺ : കൊച്ചൗസേപ്പ് തോട്ടം (54) അന്തരിച്ചു. വ്യൂവിങ് ഫെബ്രുവരി 26 ബുധനാഴ്‌ച വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെ ബ്രാംപ്‌ടൺ ഫ്യൂണറൽ ഹോം ആന്‍ഡ് (10061 Chinguacousy Road, Brampton, ON, L7A OH6). സംസ്‌കാരം ഫെബ്രുവരി 27 വ്യാഴാഴ്‌ച ഓക്ക് വില്ലിൽ നടക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക