Image

പി എസ് സഞ്ജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്

Published on 21 February, 2025
പി എസ് സഞ്ജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്

തിരുവനന്തുപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പി എസ് സഞ്ജീവിനെ തിരഞ്ഞെടുത്തു. എം ശിവപ്രസാദിനെ ആണ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്. ആലപ്പുഴയാണ് ശിവപ്രസാദിന്റെ സ്വദേശം. 

നിലവിലെ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി എസ് സഞ്ജീവ് .

പി.എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അതേസമയം, നാല് ദിവസത്തെ എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക