Image

വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ ഡി

Published on 21 February, 2025
വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ ഡി

ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിനാണ് പിഴ. ബി ബി സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതവും പിഴയൊടുക്കണം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക