Image

'ഡ്രാഗൺ' ഒടിടിയിൽ എത്തുന്നു

Published on 18 March, 2025
'ഡ്രാഗൺ' ഒടിടിയിൽ എത്തുന്നു

തമിഴിൽ റിലീസായ  ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു 'ഡ്രാഗൺ'. ലവ് ടുഡേ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ഒരു കോമഡി ഡ്രാമയായി ഒരുക്കിയ ചിത്രം, റെക്കോർഡ് കളക്ഷനായിരുന്നു നേടിയത്.

ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനോടകം 146 കോടിയാണ് നേടിയിരിക്കുന്നത്. അതായത് വെറും 4 കോടതി കൂടി നേടിയാൽ 150 കോടി ക്ലബിൽ ഡ്രാഗൺ എത്തുമെന്നു സാരം. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്പ്ഡേറ്റ് പുറത്തിവന്നിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഒടിടിയിലെത്തുന്നു. മാർച്ച് 21നാണ് ഡ്രാഗണ്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപനം. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ലഭ്യമാകും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക