Image

വിനയമ്മ രാജു (65) ഫിലാഡൽഫിയ അന്തരിച്ചു

Published on 01 April, 2025
വിനയമ്മ രാജു   (65) ഫിലാഡൽഫിയ അന്തരിച്ചു

ഫിലാഡൽഫിയ: ഐത്തല തേലപ്പുറത്ത് രാജു തോമസിന്റെ ഭാര്യ വിനയമ്മ രാജു (64) ഫിലാഡൽഫിയായിൽ  അന്തരിച്ചു. പരേത റാന്നി കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ: ടോംസ്, ടോണി. മരുമക്കൾ: കുറ്റൂർ കുന്നു കണ്ടത്തിൽ ഷിജി, നിലമ്പൂർ ചന്ദനപ്പള്ളി ഷാരോൺ. കൊച്ചുമക്കൾ ഗബ്രിയേല, മിഖായേൽ, ഏരിയൽ, ആക്സിൻ

വെയ്ക് സര്‍വീസ് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ലാംബ് ഫ്യൂണറല്‍ ഹോമില്‍ (Lamb Funeral Home  101 Byberry Rd, Huntingdon Valley, PA 19006 )  

ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 8 മുതൽ പൊതുദര്ശനവും സംസ്ക്കാര ശുശ്രുഷയും. പെന്‍സില്‍വേനിയ മര്‍ത്തമറിയം ക്‌നാനായ ചര്‍ച്ചില്‍ (Morth Mariam Knanaya Church 251 N Lafayette Ave, Morrisville, PA 19067 )  

LIVE STREAMING https://www.sumodjacobphotography.com/Live 

 

വിനയമ്മ രാജു   (65) ഫിലാഡൽഫിയ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക