Image

ബൈക്കിൽ യാത്ര ചെയ്ത അമ്മയെയും മകനെയും കാട്ടുപന്നി ആക്രമിച്ചു ; അപകടം

Published on 01 April, 2025
ബൈക്കിൽ യാത്ര ചെയ്ത അമ്മയെയും മകനെയും കാട്ടുപന്നി ആക്രമിച്ചു ; അപകടം

തൃശ്ശൂര്‍: ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുണ്ടത്തിക്കോട് സെന്ററില്‍ വച്ച് ബൈക്ക് യാത്രികരായ തിരൂര്‍ കടവത്ത് സുമ (46) മകന്‍ സായൂജ് (21) ഇവരെ പരിക്കുകളോടെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക