Image

പാലാ ഇടപ്പാടിയിൽ ആറ് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

Published on 01 April, 2025
പാലാ ഇടപ്പാടിയിൽ ആറ് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയിൽ ആറ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6) ആണ് മരിച്ചത്. കുട്ടി ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക