Image

പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ മലയാളി കുടുംബം അപകടത്തിൽ പെട്ട് യുവതി മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 01 April, 2025
പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ മലയാളി കുടുംബം അപകടത്തിൽ പെട്ട് യുവതി മരിച്ചു

പെരുന്നാൾ ആഘോഷിക്കാൻ അജ്മാനിൽ നിന്ന് അൽ ഐനിലേക്ക് പോയ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽ പെട്ട് യുവതി മരിച്ചു. കോഴിക്കോട് സ്വദേശിനി സാജിത ബാനുവാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

English summery:

Malayali family traveling to Al Ain for Eid celebrations met with an accident; Young woman lost her life.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക