കുവൈത്ത് പ്രവാസി തിരുവല്ല മണിപുഴ സ്വദേശി എലിസബത്ത് റാണി (38) നാട്ടിൽ അന്തരിച്ചു. അസുഖത്തെത്തുടർന്ന് നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ വെർബ മെഡിക്കൽ സപ്ലൈയിൽ മാനേജർ ആയി ജോലി ചെയ്തു വരുകയായിരുന്നു. ഭർത്താവ്: സഞ്ജു ടോം തോമസ്.
English summery:
Kuwait expatriate passed away in his homeland.