പെൻസിൽവേനിയ: വെണ്ണിക്കുളം മയിലാടും പാറ പരേതനായ എം ജി ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (90) സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയയിൽ അന്തരിച്ചു. പരേതരായ പി കെ ചാക്കോയുടേയും, ശോശാമ്മ ചാക്കോയുടേയും എട്ട് മക്കളിൽ മൂത്ത പുത്രിയാണ്.
മക്കൾ വത്സ, എൽസി , ജെയിംസ് . മരുമക്കൾ ഫിലിപ് തോമസ് , രാജൻ എബ്രഹാം , ഷീന .
കൊച്ചുമക്കൾ: ജോബിൻ, ജെറിൽ, ഷെറിൽ, ഷെറിൻ, ജോണി , ജേക്കബ്, ആനി , ജോസഫ് .
പേരക്കുട്ടികളുടെ മക്കൾ: ജൂലിയ , ജോർഡാനിസ്, ഐസയ്യാ, ലോഗൻ.
പൊതുദർശനം ഏപ്രിൽ 4 2025 വെള്ളിയാഴ്ച്ച 6 pm മുതൽ 9 pm വരെ St Thomas Mar Thoma Church of Delaware Valley (130 Grubb Rd, Malvern , PA 19355) യിൽ വെച്ചും, പിറ്റേ ദിവസം April 5 ശനിയാഴ്ച രാവിലെ 9.30 മുതൽ 11 മണി വരെ പൊതു ദർശനവും സംസ്കാര ശിശ്രുഷകളും ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ (1085 Camp Hill Rd , Fort Washington. PA 19034) വെച്ചും നടത്തും .
തുടർന്ന് സംസ്കാരം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ (1600 Sproul Rd, Springfield, PA 19064)
വിവരങ്ങൾക്ക് രാജൻ എബ്രഹാം (484) 343-2601