ഡാലസ്: പുതുപ്പള്ളി കൊച്ചുചാഴിവലത്ത് പരേതനായ തങ്കന്റെ ഭാര്യ കുഞ്ഞുപെണ്ണ് (ഏലിയാമ്മ-95) ഡാലസിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
നാരകത്തോട് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, ജയിനമ്മ, ബാബു, സജി. മരുമക്കൾ: ജോർജ് പി.ജോൺ (ചേത്തക്കൽ), എ.ഇ.പൈലി (മാറാടി), റൂബി (മൈലപ്ര), ആനി (വെണ്ണിക്കുളം).