Image

എലിസബത്ത് എബ്രഹാം വീണ്ടും മത്സരിക്കുന്നു

പി പി ചെറിയാൻ Published on 05 April, 2025
എലിസബത്ത് എബ്രഹാം  വീണ്ടും മത്സരിക്കുന്നു

മർഫി (ടെക്സാസ് ): മർഫി പ്ലേസ് 1 കൗൺസിൽ അംഗവും മേയർ പ്രോ ടെമും   ആയ   എലിസബത്ത് എബ്രഹാം വീണ്ടും മത്സരിക്കുന്നു .

2019 ൽ ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ട അവർ  2022 ൽ വീണ്ടും വൻ ഭൂരുപക്ഷത്തോടെ വിജയിച്ചു. 

മാക്സ്വെൽ ക്രീക്കിനടുത്തുള്ള നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള ശ്രമങ്ങൾക്ക് അവർ നേതൃത്വം നൽകി. ഇത് വികസന സാന്ദ്രത കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും കാരണമായി. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയർത്തിക്കൊണ്ട് എച്ച്-ഇ-ബി, ടോർച്ചീസ് ടാക്കോസ് പോലുള്ള ബിസിനസുകളെ മർഫിയിലേക്ക് ആകർഷിക്കുന്നതിലും  നിർണായക പങ്ക് വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക