Image

വിടവാങ്ങൽ ചടങ്ങിൽ പ്രസം​ഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു.

രഞ്ജിനി രാമചന്ദ്രൻ Published on 06 April, 2025
വിടവാങ്ങൽ ചടങ്ങിൽ പ്രസം​ഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു.

കോളേജിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പ്രസം​ഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു. ആർ.ജി.ഷിൻഡെ കോളേജിലെ വിദ്യാർഥിയായ വർഷ ഘരാട്ട് ആണ് മരിച്ചത്. പരിപാടിയിൽ സന്തോഷത്തോടെ പ്രസംഗിക്കുന്നതിനിടെയാണ് വർഷ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

 

 

 

English summery:

A woman in her twenties collapsed and died while delivering a speech at a farewell ceremony.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക