Image

'സൂര്യ' സ്ഥാപകരിലൊരാളായ അലക്സാണ്ടർ തോമസ് (കൊച്ചുമോൻ- 64) അന്തരിച്ചു

Published on 08 April, 2025
'സൂര്യ' സ്ഥാപകരിലൊരാളായ അലക്സാണ്ടർ തോമസ് (കൊച്ചുമോൻ- 64) അന്തരിച്ചു

ന്യു യോർക്ക്: ദീർഘകാലം അമേരിക്കയിൽ താമസിച്ചിരുന്ന പന്തളം തോന്നലൂർ മണ്ണിൽ  മനോരമ ഭവനിൽ പരേതനായ M K തോമസിന്റെ മകൻ   അലക്സാണ്ടർ തോമസ് (കൊച്ചുമോൻ - 64) കേരളത്തിൽ അന്തരിച്ചു. യോങ്കേഴ്‌സിലെ സൂര്യയുടെ (1991)  സ്ഥാപകരിൽ ഒരാളാണ്.

ഭാര്യ: ഗീതാ അലക്സാണ്ടർ
മക്കൾ:  ജീത്തു, ജെയ്മി

സംസ്കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക