ഡാളസ്: ആറന്മുള കൊച്ചുവീട്ടിൽ കുടുംബാംഗം വർഗീസ് മാത്യു ഡാളസിൽ ഏപ്രിൽ 6-നു അന്തരിച്ചു.
ഭാര്യ: സുസമ്മ മാത്യു
മക്കൾ: സ്മിത & ബിനു, സീമ & ഫിൻലി മാത്യു, സ്റ്റെഫനി & സ്റ്റാൻലി
വേക്ക്/മെമ്മോറിയൽ സർവീസ്: ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം 6: എൻടിസി/ടിപിഎം ചർച്ച്, 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, ടെക്സസ്
സംസ്കാര ശുശ്രുഷ: ഏപ്രിൽ 19 ശനിയാഴ്ച രാവിലെ 9:30 - എൻടിസി/ടിപിഎം ചർച്ച്, 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ് ടിഎക്സ് 75228