ന്യു യോർക്ക്/കുരമ്പാല: ദീർഘകാലം അമേരിക്കയിൽ താമസിച്ചിരുന്ന പന്തളം തോന്നലൂർ മണ്ണിൽ മനോരമ ഭവനിൽ അലക്സാണ്ടർ തോമസിന്റെ (കൊച്ചുമോൻ - 64) സംസ്കാരം ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.00 മണിക്ക് പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സെറഫീം തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും
യോങ്കേഴ്‌സിലെ സൂര്യയുടെ (1991) സ്ഥാപകരിൽ ഒരാളാണ്.
see live: Funeral Service of Mr. Alexander Thomas (Kochumon)